പുനലൂർ: കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉറങ്ങിയതെന്ന് നിഗമനം
Punalur, Kollam | Oct 19, 2026 കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴിയിൽ ഇന്ന് പുലർച്ചെ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. തിരുവനന്തപുരത്തുനിന്നും തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. ആർക്കും പരിക്കില്ല.