കുന്നത്തൂർ: ശാസ്താംകോട്ടയിൽ കുടുംബശ്രീ എം.ഇ.ആർ.സി പ്രവർത്തനം തുടങ്ങി
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്റർ (എം.ഇ.ആർ.സി) ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾക്കുള്ള സാങ്കേതിക പിന്തുണയും വിപണന സാധ്യതകളും ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കും.