മോഹൻലാലിന് വിസ ലഭിച്ചില്ല; ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
മോഹൻലാൽ ഒഴികെ ഉള്ള താരങ്ങൾ ഓസ്‌ട്രേലിയയിൽ എത്തി. കെ എസ് ചിത്ര, മനോജ്കെ ജയൻ അടക്കമുള്ളവർ
വിസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഷോ മറ്റൊരു ദിവസം ഉണ്ടാകുമെന്ന് മോഹൻ ലാൽ.
പ്രശ്നമായത് ആസ്‌ട്രേലിയൻ വിസക്കുള്ള കർശന വ്യവസ്ഥകൾ
#24News #MalayalamNews #latestnews
Kozhenchery, Pathanamthitta | Aug 8, 2026