കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു
കോഴിക്കോട് മാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ 30കാരൻ അക്ഷയ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു.