Public App Logo
Jansamasya
News
Bjp
National
Police
Bihar
India
कांग्रेस
बीजेपी
Gujarat
भाजपा
Accident
Congress
Modi
Delhi
Viral
मारपीट
Jharkhand
Breakingnews
Narendramodi
Nitishkumar
Madhya_pradesh
Nsui
उत्तरप्रदेश
Pmmodi
Rahulgandhi
Uttarpradesh
Haryana
Cricket
Lucknow

അമ്പലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല നാളെ 4 താലൂക്കുകളിൽ അവധി

MORE NEWS

ബിജെപി നേതൃത്വത്തിനെസുഖിപ്പിക്കുന്ന വർത്തമാനം കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കെസി വേണുഗോപാൽ എംപി
#kcvenugopalmp 
#udfkerala 
#alapuzhavarthakal

ബിജെപി നേതൃത്വത്തിനെസുഖിപ്പിക്കുന്ന വർത്തമാനം കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കെസി വേണുഗോപാൽ എംപി #kcvenugopalmp #udfkerala #alapuzhavarthakal

Ambalappuzha, Alappuzha | Aug 9, 2026

*ടി ജി മോഹൻദാസ് കസ്റ്റഡിയിൽ*

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ച് കൊല്ലണമെന്ന വിവാദ പ്രസ്താവന നടത്തിയ ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.

വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ട് തിരുവനന്തപുരത്ത് എത്തിക്കും.

ടി ജി മോഹൻദാസിനെ നാളെ കോടതിയിൽ ഹാജരാക്കും.

കേസെടുത്ത് പതിനൊന്നാം ദിവസമാണ് മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് മോഹൻദാസിനെതിരെ ആദ്യം പരാതി നൽകിയത്.

പിന്നാലെ നിരവധി പരാതികളും ലഭിച്ചു.

*ടി ജി മോഹൻദാസ് കസ്റ്റഡിയിൽ* ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ച് കൊല്ലണമെന്ന വിവാദ പ്രസ്താവന നടത്തിയ ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ട് തിരുവനന്തപുരത്ത് എത്തിക്കും. ടി ജി മോഹൻദാസിനെ നാളെ കോടതിയിൽ ഹാജരാക്കും. കേസെടുത്ത് പതിനൊന്നാം ദിവസമാണ് മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് മോഹൻദാസിനെതിരെ ആദ്യം പരാതി നൽകിയത്. പിന്നാലെ നിരവധി പരാതികളും ലഭിച്ചു.

Ambalappuzha, Alappuzha | Aug 9, 2026

200 മീറ്റർകാണ നിർമ്മിക്കുവാൻ 20 ലക്ഷം രൂപ ഇതെല്ലാം നടക്കുന്നത് പുന്നപ്ര തെക്ക് പഞ്ചായത്ത് സിപിഎം ഭരിക്കുമ്പോഴാണ്
#jsudhakaranmla 
#kcveenugopal 
#ambalapuzha 
#alapuzhavarthakal

200 മീറ്റർകാണ നിർമ്മിക്കുവാൻ 20 ലക്ഷം രൂപ ഇതെല്ലാം നടക്കുന്നത് പുന്നപ്ര തെക്ക് പഞ്ചായത്ത് സിപിഎം ഭരിക്കുമ്പോഴാണ് #jsudhakaranmla #kcveenugopal #ambalapuzha #alapuzhavarthakal

Ambalappuzha, Alappuzha | Aug 9, 2026