കൊട്ടാരക്കര: ജയിലിൽ നിന്നിറങ്ങി വീണ്ടും മോഷണം; 42-കാരൻ പിടിയിൽ
ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണത്തിന് ശ്രമിച്ച പ്രതിയെ കടയ്ക്കൽ പോലീസ് പിടികൂടി. കോട്ടുക്കൽ വില്ലേജിലെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ചിതറയിലെ മോഷണക്കേസിലും ഇയാൾ പ്രതിയാണ്.