തിരുവനന്തപുരം: പതിനാലുകാരിയെ കടന്നുപിടിച്ചു: പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരത്ത് പതിനാലുകാരിയെ കടന്നുപിടിച്ച കേസിൽ കൊല്ലം സ്വദേശിക്ക് 7 വർഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ചു. അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.