കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിനിയായ 19-കാരിയെ കാണാതായി; അന്വേഷണം പാലക്കാട്ടേക്ക്
കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്നും 19 വയസ്സുകാരി ദേവനന്ദയെ കാണാതായി. തിങ്കളാഴ്ച രാവിലെ മുതൽ കുട്ടിയെ കാണാനില്ല. ഫോൺ ലൊക്കേഷൻ പാലക്കാട് കേന്ദ്രീകരിച്ചായതിനാൽ അന്വേഷണം ആ വഴിക്ക് വ്യാപിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ പെരുവണ്ണാമുഴി പോലീസുമായി ബന്ധപ്പെടുക.