കോഴിക്കോട്: മലേഷ്യയിൽ ഉരുൾപൊട്ടൽ: പേരാമ്പ്ര സ്വദേശി ഉൾപ്പെടെ 3 മലയാളികൾ മരിച്ചു
മലേഷ്യയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും പേരാമ്പ്ര സ്വദേശി ലിനിൽ ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു. ദീപാവലി അവധിക്കായി റവാങ്ങിലെ തടാകം സന്ദർശിക്കവേയായിരുന്നു അപകടം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു.