ശാസ്താംകോട്ട മൈനാഗപ്പള്ളി ഐസിഎസ് ജംഗ്ഷനിൽ ബൈക്ക് പോസ്റ്റിലിടിച്ച് സ്വകാര്യ ബസ് ജീവനക്കാരനായ അമൽ (25) മരണപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.