Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
���प
Agra
No video available

പാലക്കാട്: കൊച്ചി സേലം ദേശീയപാതയിൽ കഞ്ചിക്കോട് വാഹനാപകടം. ഞായറാഴ്ച പുലർച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്.

Palakkad, Palakkad | Sep 1, 2024
കൊച്ചി സേലം ദേശീയപാതയിൽ കഞ്ചിക്കോട് വാഹനാപകടം. ഞായറാഴ്ച പുലർച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സാധനങ്ങൾ കയറ്റിവരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എതിർവശത്തേക്ക് വരികയായിരുന്ന പിക്കപ്പുവാനുമായി കൂട്ടിഇടിക്കുകയായിരുന്നു

MORE NEWS

പാലക്കാട്: കൊച്ചി സേലം ദേശീയപാതയിൽ കഞ്ചിക്കോട് വാഹനാപകടം. ഞായറാഴ്ച പുലർച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. - Palakkad News