കൊല്ലം: സ്ത്രീകൾക്കായി 'ഓറഞ്ച് ദ വേൾഡ്' കാമ്പയിൻ: ജില്ലാതല ഉദ്ഘാടനം നടന്നു
Kollam, Kollam | Nov 25, 2026 വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ 'ഓറഞ്ച് ദ വേൾഡ്' കാമ്പയിൻ ആരംഭിച്ചു. ഡിസംബർ 10 വരെ 16 ദിവസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികളാണ് ജില്ലയിൽ നടക്കുക.