കോഴിക്കോട്: കോഴിക്കോട് മാങ്കാവ് വളയനാട് കാവിന് മുന്നിൽ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു
കോഴിക്കോട് മാങ്കാവ് വളയനാട് കാവിന് മുന്നിൽ സ്വകാര്യ ബസ് ഇടിച്ച് പറമ്പിൽ ബസാർ സ്വദേശിനി റഷീദ(52) മരിച്ചു. രാവിലെ 10.30-ഓടെയാണ് അപകടം നടന്നത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.