കരുനാഗപ്പള്ളി: ചവറ കാട്ടിൽ മേക്കതിൽ ക്ഷേത്രം: ഭജനക്കുടിലുകളിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
ചവറ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ഭജനമിരിക്കാൻ നിർമ്മിച്ച കുടിലുകളിൽ മോഷണം നടത്തിയ പള്ളിത്തോട്ടം സ്വദേശി ജോയൽ (25) അറസ്റ്റിൽ. രണ്ട് ലക്ഷത്തോളം രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. ചവറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചു.