തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട് വളഞ്ഞ് പൊലീസ്; നാട്ടുകാർ തടഞ്ഞു
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട് പൊലീസ് വളഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. കന്റോൺമെന്റ് സിഐയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.