കോഴഞ്ചേരി: എ.ജി. ഉണ്ണിക്കൃഷ്ണൻ സി.പി.എം വിട്ടു; സി.എം.പിയിൽ ചേർന്നു
മുന്നാക്ക സമുദായ കമ്മിഷൻ മുൻ അംഗവും ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റുമായ എ.ജി. ഉണ്ണിക്കൃഷ്ണൻ സി.പി.എം വിട്ടു. അദ്ദേഹം സി.എം.പിയിൽ ചേരുകയും പാർട്ടിയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും സംസ്ഥാന സമിതി അംഗമായും ചുമതലയേൽക്കുകയും ചെയ്തു.