അടൂര്‍: ഏനാത്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മാവേലിക്കര സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട ഏനാത്ത് 18 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലാണ് മാവേലിക്കര സ്വദേശി വിവേക് ഗോപി അറസ്റ്റിലായത്. വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.