കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണം: കർശന നടപടിക്ക് നിർദ്ദേശം നൽകി മന്ത്രി
Kollam, Kollam | Nov 2, 2026 കുളച്ചൽ, മുട്ടം തീരപ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. നഷ്ടപരിഹാരം നൽകുന്നത് പരിശോധിച്ചുവരികയാണ്. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ നിയമപരിഷ്കരണം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.