Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
बिहार
कांग्रेस
बीजेपी
विधायक
Congress
Modi
Delhi
Viral
Crime
Odisha
Rajasthan
अमित_शाह
दिल्ली
Breakingnews
Madhya_pradesh
Pmmodi
Ipl
Rahulgandhi
Haryana
Cricket
तेजस्वी_यादव
शादी
Crimenews
Kolkata

അടൂര്‍: പറക്കോട് എൻ.ആർ കുറുപ്പ് അനുസ്മരണം പറക്കോട് എൻ.എസ്.യു.പി സ്‌കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു

Adoor, Pathanamthitta | Jul 6, 2025
പറക്കോട് എൻആർകുറുപ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പറക്കോട് എൻ.ആർ. കുറുപ്പ് അനുസ്മരണം നടന്നു. കവി, പത്രാധിപർ,ഗ്രന്ഥകാരൻ,വിവർത്തകൻ എന്നീ നിലകളിലും രാഷ്ട്രീയരംഗത്തും പ്രവർത്തിച്ചിരുന്ന പറക്കോട് എൻ.ആർ. കുറുപ്പിന്റെ ചരമവാർഷിക അനുസ്മരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പറക്കോട് എൻഎസ് യുപി സ്‌കൂളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ബാബു ജോൺ അധ്യക്ഷനായിരുന്നു.