വർക്കല: അഞ്ചുതെങ്ങ് ഐസ് പ്ലാന്റ് ജീവനക്കാരൻ അമോണിയം വാതകം ശ്വസിച്ച് മരിച്ചു
സെപ്റ്റംബർ 9-നു പൂത്തുറയിലെ അഞ്ചുതെങ്ങ് ഐസ് പ്ലാന്റ്റില് ജോലി ചെയ്യുന്നതിനിടയില്‍ ഷറഫുദ്ധീൻ (73) വിഷവാതകം ശ്വസിച്ചുവീണു. പിന്നീട് ചികിത്സകൊണ്ടും സെപ്റ്റംബർ 19-നു മരണപ്പെട്ടു. പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.