നെയ്യാറ്റിൻക്കര: പൊഴിയൂരിലെ കടലാക്രമണത്തിന് പരിഹാരമാകുന്നു: കടൽഭിത്തി നിർമ്മാണത്തിന് തുടക്കം
തിരുവനന്തപുരം നെയ്യാറ്റിൻകര പൊഴിയൂരിൽ കടലാക്രമണത്തിന് പരിഹാരമായി പുതിയ കടൽഭിത്തിയും പുലിമുട്ടും നിർമിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ടെട്രപോഡുകൾ ഉപയോഗിച്ചുള്ള സമഗ്ര സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്.