കൊല്ലം: കൊട്ടിയം ഉമയനല്ലൂർ ജംഗ്ഷനിൽ വ്യാപാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
Kollam, Kollam | Nov 24, 2026 കൊട്ടിയത്ത് ബൈക്കിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിന് വ്യാപാരിയെ തടിക്കഷണം കൊണ്ട് മർദ്ദിച്ച കേസിലാണ് നുഫൈസ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.