ഏറനാട്: നിലമ്പൂര്‍ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
നിലമ്പൂരില്‍ യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 1.1 ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. 2017-ലെ കേസിലാണ് നടപടി.