അമ്പലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ്, ബിഗ് ബോസ് താരം ജിന്റോയെ ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്ത് വിട്ടയച്ചു
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നും സിനിമ മേഖലയിലുള്ള രണ്ടുപേരെ ചോദ്യം ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജിൻ്റോയും നിർമാതാവിൻ്റെ സഹായി ജോഷിയുമാണ് ഇന്ന് ഹാജരായത്.ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് ഒന്നാം പ്രതി തസ്ലിമയുമായി എന്തിനാണ് സാമ്ബത്തിക ഇടപാടുകള്‍ നടത്തിയത് എന്നറിയാണ് ഇരുവരെയും വിളിച്ചു വരുത്തിയത്. നിരപരാധിയാണെന്ന് ജിൻ്റോ പറഞ്ഞു