അമ്പലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ്, ആലപ്പുഴ എക്സൈസ് ഓഫീസിലെ ചോദ്യം ചെയ്യലിനു ശേഷം മോഡൽ സൗമ്യ ഉൾപ്പെടെ എക്സൈസ് വിട്ടയച്ചു
നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥഭാസിയുമായിഒരുവർഷത്തോളമായിസൗഹൃദമുണ്ടെന്ന് മോഡല്‍ സൗമ്യ. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യംചെയ്യലിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർഎട്ടുമണിക്കൂറിലേറെ നീണ്ടചോദ്യംചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.