വർക്കല: കിളിമാനൂർ കുറവൻ കുഴിയിൽ അപകടം: ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്. വയ്യാറ്റിൻകരയിൽ നിന്ന് വന്ന ഓട്ടോ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബിബിൻ ബാബു, ആനന്ദൻ, ശ്രീജിത്ത് എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.