കുന്നത്തൂർ: ശൂരനാട് പ്ലസ് വൺ വിദ്യാർത്ഥിയുടെ മരണം: സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ
ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി നിരഞ്ജൻ ആത്മഹത്യ ചെയ്തു. അധ്യാപകരുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സ്കൂളിനു മുന്നിൽ പ്രതിഷേധം ശക്തം.