തിരുവനന്തപുരം: കൈക്കൂലി ആരോപണം: തിരുവനന്തപുരം കൗണ്‍സിലര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിനായി 10 ലക്ഷം രൂപ ചോദിച്ചെന്നാണ് യുവ സംരംഭകന്റെ പരാതി. ആരോപണങ്ങള്‍ കൗണ്‍സിലര്‍ അജിന് നിഷേധിച്ചു.