കൊട്ടാരക്കര: കടയ്ക്കൽ മുള്ളിക്കാട് ജംഗ്ഷനിൽ അപകടം; കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു
കൊല്ലായിൽ - മുള്ളിക്കാട് പാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആളപായമില്ല. റോഡരികിലെ കാടുകൾ കാരണം ദൂരക്കാഴ്ച ലഭിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ കാടുകൾ വെട്ടിമാറ്റാൻ അധികൃതരോട് നാട്ടുകാരുടെ ആവശ്യം.