ചിറയിൻകീഴ്: കല്ലമ്പലത്ത് ബസ്സിനുള്ളിൽ യുവാവിന്റെ അക്രമം; പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു
ആറ്റിങ്ങലിൽ നിന്ന് കല്ലമ്പലത്തേക്ക് പോയ സ്വകാര്യ ബസ്സിൽ 21 കാരനായ നൗഫിക് മദ്യപിച്ച് യാത്രക്കാരെയും ജീവനക്കാരെയും മർദ്ദിച്ചു. പോലീസ് ഉദ്യോഗസ്ഥനായ ശ്രീകുമാറിനെയും മർദ്ദിച്ചതായി റിപ്പോർട്ട്. ഇന്ന് ആറ്റിങ്ങൽ കോടതിയിൽ റിമാൻഡ് ഹാജരാക്കും.