തിരുവനന്തപുരം: 'മേയർ കെയർ' പദ്ധതിയിൽ അനധികൃത പണപ്പിരിവ്: എം.എൽ.ഡി.എഫ് നേതാവ് എസ്.പി ദീപകിന്റെ ആരോപണം
തിരുവനന്തപുരം കോർപ്പറേഷനിലെ 'മേയർ കെയർ' പദ്ധതിയിൽ വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് അനധികൃതമായി വൻതോതിൽ പണം പിരിച്ചത് സംബന്ധിച്ച് എൽഡിഎഫ് നേതാവ് എസ്.പി ദീപക് രൂക്ഷ വിമർശനവുമായി രംഗത്ത്. മേയർ വി.വി രാജേഷിനെതിരെ അതീവ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്.