Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
���प
Agra
No video available

ഒറ്റപ്പാലം: ഷൊർണൂർ മുതലിയാർ തെരുവിൽ 3 വീടുകളിൽ മോഷണ ശ്രമം.

Ottappalam, Palakkad | Aug 31, 2024
ഷൊർണൂർ മുതലിയാർ തെരുവിൽ 3 വീടുകളിൽ മോഷണ ശ്രമം. ശനിയാഴ്ച്ച പുലർച്ചെയോടുകൂടിയാണ് മോഷണശ്രമം നടത്തിയിട്ടുള്ളത് എന്നാണ് പ്രാഥമിക നിഗമനം. മുതലിയാർ തെരുവിലെ ബാലകൃഷ്ണൻ,സുബ്രമണ്യൻ,ശെൽവരാജ് എന്നിവരുടെ വീടുകളിലാണ് മോഷണം ശ്രമം നടന്നത്. ശെൽവരാജിൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കുടുക്കപ്പെട്ടിച്ച് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. സമീപത്തെ വീട്ടിലെ ഗോവണി എടുത്ത് ചുമരിൽ ചാരി അതിൽ കയറിയാണ് മുകളിലെ വാതിലെ തകർത്ത് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്.
ഒറ്റപ്പാലം: ഷൊർണൂർ മുതലിയാർ തെരുവിൽ 3 വീടുകളിൽ മോഷണ ശ്രമം. - Ottappalam News