കോഴിക്കോട്: കൊയിലാണ്ടി ഷോപ്പിങ് കോംപ്ലക്സ് പാർക്കിങ്ങിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ പാർക്കിങ്ങിൽ 80 വയസ്സ് പ്രായമുള്ള വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ആൻക്വസ്റ്റ് നടപടികൾക്ക് ശേഷം അന്വേഷണം തുടരുന്നു.