കൊല്ലം: പരവൂരിൽ തടസ്സപ്പെട്ട കന്യാകുമാരി–ബെംഗളൂരു എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു
Kollam, Kollam | Nov 26, 2026 എൻജിൻ തകരാറിനെത്തുടർന്ന് പരവൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കന്യാകുമാരി–ബെംഗളൂരു എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു. ട്രെയിൻ മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. തകരാർ മൂലം ഈ പാതയിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.