പയ്യന്നൂർ: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ലോക ഹൃദയദിനം ആചരിച്ചു
ലോക ഹൃദയദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വാക്കത്തണ്‍, ഫ്ളാഷ് മോബ്, സെമിനാര്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.