Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
चुनाव
बीजेपी
भाजपा
Congress
Modi
Delhi
Viral
Up
Rajasthan
Bollywood
Patna
Breakingnews
महिला
Narendramodi
Nitishkumar
Madhya_pradesh
Mp
Madhyapradesh
Ahmedabad
Pmmodi
Rahulgandhi
यूपी

കോഴിക്കോട്: പന്തീരങ്കാവിന് സമീപം ടാങ്കർ ലോറി റോഡിന്റെ അരികിടിഞ്ഞ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Kozhikode, Kozhikode | Jul 6, 2025
ഇന്ന് രാവിലെ ഏകദേശം8 മണിയോടെ പന്തീരങ്കാവിന് സമീപം കൂടത്തുംപാറയിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. ദേശീയപാത നിർമ്മാണ കരാർ അടുത്ത കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് മറിഞ്ഞിട്ടുള്ളത്. വെള്ളമെടുക്കാൻ പോകുന്ന ടാങ്കർ ലോറി ആയിരുന്നു റോഡിന്റെ അരികിടിഞ്ഞ് താഴ്ചയിലേക്ക് മറിഞ്ഞത്. ദേശീയപാതയിൽ പ്രവർത്തിയിൽ നടക്കുന്ന സാഹചര്യത്തി ലും മഴക്കാലമായതിനാലും മണ്ണ് കുതിർന്നുമൊക്കെ ഇരിക്കുന്ന സാഹചര്യമുണ്ട്. അത്തരത്തിൽ മണ്ണിടിഞ്ഞ് ചതുപ്പിലേക്ക് ആണ് ലോറി വീണിട്ടുണ്ടായത്

MORE NEWS