കോന്നി: പത്തനംതിട്ട ശാസ്ത്രോത്സവം: ഓവറോൾ കിരീടം നിലനിർത്തി പ്രമാടം നേതാജി ഹൈസ്കൂൾ
പത്തനംതിട്ട റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ 40 പോയിന്റുകളോടെ ഹൈസ്കൂൾ വിഭാഗത്തിൽ പ്രമാടം നേതാജി ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വിജയികളായ വിദ്യാർത്ഥികൾ 19-ന് പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ മത്സരിക്കും.