തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം: ബിജെപി ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാല് പേർ പിടിയിൽ
തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിൽ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, മണ്ഡലം പ്രസിഡന്റ് ശ്രീലാൽ എന്നിവരടക്കം നാല് പേരെ പോലീസ് തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും പിടികൂടി. കമ്മീഷണറുടെ പ്രത്യേക സ്ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.