പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിൽ പുതിയ റോഡ് തുറന്നു; ഉദ്ഘാടനം നിർവഹിച്ചു
പത്തനാപുരം വിളക്കുടി പഞ്ചായത്തിലെ കുളപ്പുറം-തൈക്കാവ്-അമ്പലക്കുളം റോഡ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം പി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.