പത്തനാപുരം: കുന്നിക്കോട് പ്ലംബിംഗ് ഷോപ്പിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
കുന്നിക്കോട് പ്രവർത്തിക്കുന്ന സ്വകാര്യ പ്ലംബിംഗ് ആൻഡ് സാനിറ്ററി വെയർ ഷോപ്പിൽ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. കുന്നിക്കോട് പോലീസ് കേസെടുത്തു.