പയ്യന്നൂർ: പയ്യന്നൂർ കലോത്സവം: ട്രോഫി കമ്മിറ്റിയുടെ സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സെൽഫി പോയിന്റ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീപ് എം ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന് എത്തുന്നവർക്ക് ട്രോഫിയോടൊപ്പം സെൽഫി എടുക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.