Public App Logo
Jansamasya
हादसा
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Accident
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
दिल्ली
Breakingnews
Narendramodi
Madhya_pradesh
Mp
Nsui
उत्तरप्रदेश
Pmmodi
Rahulgandhi
यूपी
Uttarpradesh

കണയന്നൂർ: കാക്കനാട് ജില്ലാ ജയിലിൽ വിചാരണ തടവുകാരന്റെ അക്രമം, മൂന്നു ജയിൽ ജീവനക്കാർക്ക് പരിക്ക്

Kanayannur, Ernakulam | Jul 5, 2025
കാക്കനാട് ജില്ലാ ജയിലിൽ വിചാരണ തടവുകാരന്റെ അക്രമത്തിൽ 3 ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ഉണ്ടായ സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഇന്ന് നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. വൈകിട്ട് 6 മണിക്കാണ് വിചാരണ തടവുകാരൻ നിതിനെതിരെ കേസെടുത്തത്. മറ്റൊരു തടവുകാരനെ നിതിൻ കൈയ്യേറ്റം ചെയ്തത് ഉദ്യോഗസ്തർ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കാലശിച്ചത്. ജയിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ബിജു ബോസിന്റെ മുറിയിലെത്തിയാണ് പ്രതി ഉദ്യോഗസ്ഥനെ മർദിച്ചത്. പ്രതിയെ പിടിച്ച് മാറ്റാൻ എത്തിയ 2 ഉദ്യോഗസ്ഥർക്കും മർദ്ദനം ഏറ്റു.