Public App Logo
Profile Picture

കൊച്ചി ചുറ്റുവട്ടം

@cchuttuvattam
234090Followers
0Following
കണയന്നൂർ: കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു
മൂവാറ്റുപുഴ: 1.5 ലക്ഷം രൂപ വരുന്ന ചെമ്പ് പിച്ചള കോയിലുകൾ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളികളെ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തു
കണയന്നൂർ: ഇടപ്പള്ളി പാടിവട്ടത്തെ സൈക്കിൾ കടയിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷണം പ്രതിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു
ആലുവ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കാണാതായ സൂരജ് ലാമയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
കണയന്നൂർ: മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് പറ്റിച്ചു; കടവന്ത്രയിലെ GCDA ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധ പ്രകടനം
കുന്നത്തുനാട്: MC റോഡിൽ പുല്ലുവഴിയിൽ സ്ക്കൂട്ടറിൽ കാർ ഇടിച്ച് അപകടം
ആലുവ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഫുൾ സ്കെയിൽ മോക് ഡ്രിൽ നടന്നു
ആലുവ: ആലുവ നഗരസഭ ചെയർമാനെ ബിജെപി പ്രവർത്തകർ ഉപരോധിച്ചു
കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിൽ നിന്നും താഴേക്ക് ചാടിയ വടാട്ടുപാറ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കണയന്നൂർ: കവർച്ച കേസിലെ പ്രതിയെ തൃക്കാക്കര പോലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ചു
കുന്നത്തുനാട്: പെരുമ്പാവൂരിൽ പുഴയുടെ നടുക്കുള്ള തുരുത്തിൽ കുടുങ്ങിയ യുവാക്കളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കുന്നത്തുനാട്: പെരുമ്പാവൂർ നഗരത്തിൽ ആലുവ മൂന്നാർ റോഡിൻറെ ഒരു ഭാഗം ഇടിഞ്ഞുവീണു
കുന്നത്തുനാട്: 14കാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ ഇതര സംസ്ഥാനക്കാരനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു
പറവൂർ: കരുമാലൂരിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു
പറവൂർ: വടക്കൻ പറവൂർ വെടിമറയിൽ ഭർത്താവ് ഭാര്യയുടെ തലയിൽ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി
കണയന്നൂർ: CPIM നേതാവ് തൂങ്ങിമരിച്ച വിഷയത്തിൽ ഉദയംപേരൂർ പാർട്ടി ഓഫീസിലേക്ക് നാളെ പ്രതിഷേധ പ്രകടനം നടത്താൻ കോൺഗ്രസ്
ആലുവ: PM ശ്രീ പദ്ധതിയെ സിപിഐ എതിർക്കുന്നത് ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാൻ എന്ന് വെള്ളാപ്പള്ളി നടേശൻ ആലുവയിൽ പറഞ്ഞു
ആലുവ: നെടുവന്നൂരിൽ സ്ത്രീയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
കുന്നത്തുനാട്: കവർച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി കുന്നത്തുനാട് പോലീസ് ജയിലിൽ അടച്ചു
കണയന്നൂർ: പി എം ശ്രീ പദ്ധതി, സംസ്ഥാന സർക്കാരിനെതിരെ കളമശ്ശേരി കുസാറ്റിൽ ബാനർ ഉയർത്തി കെഎസ്‌യു
പറവൂർ: ആലങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു
കണയന്നൂർ: മുളന്തുരുത്തി വടക്കേ കുരിശ് മാർക്കറ്റിന് സമീപം അജ്ഞാതനെ തെരുവുനായകൾ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
മൂവാറ്റുപുഴ: മോഷണക്കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു
കുന്നത്തുനാട്: പെരുമ്പാവൂർ രായമംഗലത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആലുവ: നടൻ ദിലീപിൻറെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച കയറാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു