കോഴിക്കോട്: കുറ്റ്യാടിയിൽ കാർ വർക്ക്ഷോപ്പ് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുറ്റ്യാടി നീലേച്ച് കുന്നിൽ വർക്ക്ഷോപ്പ് ഉടമ കൈവേലി സ്വദേശി സനലിനെ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.