പുനലൂർ: ഏരൂരിലെ മൂന്ന് വീടുകളിൽ മോഷണം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി
Punalur, Kollam | Oct 11, 2026 കൊല്ലം അഞ്ചൽ ഏരൂരിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികളെ ഏരൂർ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വള്ളക്കടവ് സ്വദേശി നസീർ, ചിറയൻകീഴ് സ്വദേശി അനിൽ ദാസ് എന്നിവരാണ് പിടിയിലായത്.