ഏറനാട്: മേലേ കാളികാവിലെ എസ്റ്റേറ്റിൽ വീണ്ടും കടുവ സാന്നിധ്യമെന്ന് സംശയം
മേലേ കാളികാവിലെ ഉള്ളാട്ടിൽ എസ്റ്റേറ്റിൽ കാട്ടുപന്നിയെ വേട്ടയാടി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ജനവാസ മേഖലയിൽ കടുവ എത്തിയതായാണ് നാട്ടുകാരുടെ സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.