Public App Logo
AIIMS NORCET 11 Recruitment 2026: കേന്ദ്ര സർക്കാർ ആശുപത്രികളിൽ നഴ്സിംഗ് ഓഫീസർ ആകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. AIIMS-ൽ 2,218 നഴ്സിംഗ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ₹44,900 മുതൽ ₹1,42,400 വരെ ശമ്പള സ്കെയിൽ. B.Sc Nursing, Post Basic B.Sc Nursing, അല്ലെങ്കിൽ GNM യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം (നിബന്ധനകൾ ബാധകം). അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 13. യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുപ്പ് രീതി, അപേക്ഷിക്കുന്ന വിധം എന്നിവ വിശദമായി അറിയാൻ bio ലിങ്ക് സന്ദർശിക്കൂ. AIIMS Nursing Recruitment 2026, AIIMS NORCET 11, Nursing Officer Vacancy 2026, Central Government Nurse Jobs, AIIMS Staff Nurse Recruitment, Nursing Jobs India, Jobs by Sneha Disclaimer: ഈ തൊഴിൽവിവരങ്ങൾ ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനത്തെ അടിസ്ഥാനമാക്കി പൊതുവിവര ആവശ്യത്തിനായി മാത്രം പങ്കുവെക്കുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, അപേക്ഷാ ഫീസ്, അവസാന തീയതി എന്നിവ നിർബന്ധമായും പരിശോധിക്കുക. റിക്രൂട്ട്മെന്റ് നടപടികളിലോ വിജ്ഞാപനത്തിലോ ഉണ്ടാകുന്ന മാറ്റ - Kerala News