കോഴിക്കോട്: കുരുവട്ടൂരിൽ മോഷണം; 5 പവൻ സ്വർണം, 1.5 ലക്ഷം രൂപ നഷ്ടം
കുരുവട്ടൂരിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ വീട്ടിൽ ഇന്ന് ഉച്ച കഴിഞ്ഞ് ഒരു മണി കഴിഞ്ഞ് വെള്ളം ചോദിച്ച് എത്തിയ യുവാവ് സ്വർണവും പണവും കവർന്നു തിരിഞ്ഞു പോയി. ചേവായൂർ പൊലീസിൻ്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം നടക്കുകയാണ്.