തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: 11കാരന്റെ കൈവിരൽ നഷ്ടമായി
തെരുവുനായയുടെ ആക്രമണത്തിൽ തിരുവനന്തപുരത്ത് 11 കാരന്റെ വലതുകൈയിലെ വിരലിന്റെ പകുതി നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശിയായ ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയത്ത് കുട്ടി സഹോദരിയോടൊപ്പം കളിക്കുകയായിരുന്നുവെന്ന് അറിയിച്ചു.