തിരുവനന്തപുരം: ക്യാമ്പസ് ഫ്ലിക്സ്: കോളേജുകളില്‍ ഇനി ക്ലാസിക് സിനിമകളുടെ മാസ്മരികത
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായ 'ക്യാമ്പസ് ഫ്ലിക്സ്' സിനിമാ പ്രദര്‍ശന പരിപാടിക്ക് തുടക്കമായി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര സിനിമകള്‍ കാണാന്‍ അവസരമൊരുക്കുന്ന പദ്ധതി മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.